Friday, October 18, 2024

HomeLocal Newsമലയാളി നഴ്‌സ് ദുബായില്‍ മരിച്ചു

മലയാളി നഴ്‌സ് ദുബായില്‍ മരിച്ചു

spot_img
spot_img

ദുബായ്: മലയാളി നഴ്‌സ് ദുബായില്‍ മരിച്ചു. ഹരിപ്പാട് സ്വദേശിനി ചൈതന്യ സ്മിത്ത് (38) ആണ് മരിച്ചത്. ദുബൈയിലെ സുലേഖ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു.

മെനഞ്ചൈറ്റിസ് (തലച്ചോറിന്റെയും സുഷുമ്‌നാ നാഡിയുടെയും ആവരണങ്ങളായ മെനിഞ്ചസുകള്‍ക്കുണ്ടാവുന്ന അണുബാധ) ബാധിച്ചാണ് മരണം. ഭര്‍ത്താവ്: സ്മിത്ത് സുശീലന്‍. മൂന്ന് മക്കളുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments