സിഡ്‌നി: പ്രമുഖ യൂറോളജിസ്റ്റ് ചാത്തങ്കരി മണക്ക് ഡോ. ജോസഫ് മണക്കിന്റെ മകള്‍ അച്ചാമ്മ ജോസഫ് (അച്ചു39) സി!ഡ്‌നിയിലെ ന്യൂകാസിലില്‍ കാറപകടത്തില്‍ മരിച്ചു
ഡോ.വിവിന്‍ മാത്യു തോമസിന്റെ ഭാര്യയാണ്. വര്‍ഷങ്ങളായി ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാണ് ഇരുവരും. ഒരുമാസം മുന്‍പ് കാര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു.
അച്ചാമ്മ ഓടിച്ച കാര്‍ ഇടിച്ചു മറിയുകയായിരുന്നു. മക്കള്‍: ഹന്നാ, ജോനാ, മീഖ. സംസ്കാരം പിന്നീട് സിഡ്‌നി ന്യൂകാസിലില്‍.