Friday, October 18, 2024

HomeMain Storyസര്‍ക്കാരിനും പ്രതിപക്ഷത്തിനുമെതിരെ ആഞ്ഞടിച്ച്‌ ഗവര്‍ണര്‍

സര്‍ക്കാരിനും പ്രതിപക്ഷത്തിനുമെതിരെ ആഞ്ഞടിച്ച്‌ ഗവര്‍ണര്‍

spot_img
spot_img

തിരുവനന്തപുരം; വി സി നിയമനവുമായി ബന്ധപ്പെട്ട് താനും സര്‍ക്കാറും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ആരോപണങ്ങളുയരുകയും ചെയ്തിട്ടും മുഖ്യമന്ത്രി കൂടിക്കാഴ്ചക്ക് തയാറാകുന്നില്ലെന്ന ആരോപണവുമായി ഗവര്‍ണര്‍.

മുഖ്യമന്ത്രി മാത്രമല്ല, സര്‍ക്കാര്‍ ഭാഗത്ത് നിന്നും ആരും പ്രതികരിക്കാത്ത സ്ഥിതിയാണ്. പ്രശ്‌നം താനും സര്‍ക്കാറും തമ്മിലാണെന്നിരിക്കെ, നിലവിലെ പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവും തമ്മില്‍ മത്സരിച്ച് ആരോപണങ്ങളുന്നയിക്കുകയാണ്. തര്‍ക്കത്തിന്റെ വിഷയമെന്താണെന്ന് പ്രതിപക്ഷത്തിന് ഇപ്പോഴും അറിയില്ല. പ്രതിപക്ഷത്തിനുള്ളിലെ കലഹമാണ് തനിക്ക് എതിരെ തിരിച്ചുവിടുന്നതെന്നു ഗവര്‍ണര്‍ ആരോപിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments