സിജുൾ: ദക്ഷിണ കൊറിയയിൽ പട്ടാളനിയമം പ്രഖ്യാപിച്ചതിന് അന്വേഷണം നേരിടുന്ന പ്രസി ഡൻ്റ് യൂൺ സുക്യോളിനെ അ റസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ (ശ്രമം, പ്രസിഡന്റ്റിൻറെ സുരക്ഷാ ചുമതലയുള്ള മിലിട്ടറി ഗാർഡു മാർ തടഞ്ഞതു നാടകീയ സം ഘർഷങ്ങൾക്കിടയാക്കി.
ആയു ധ മേന്തിയ പട്ടാളക്കാരാലും യൂ ണിന്റെ അനുയായികളാലും വള യപ്പെട്ട പോലീസ് ആറു മണിക്കൂ നീണ്ട ശ്രമത്തിനൊടുവിൽ പിൻവാങ്ങി.ഡിസംബർ 14 ന് യുണിനെതി അഴിമതിവിരുദ്ധ ഓഫീസും പോലീസും ചുമത്തിയ (രാജ്യ ദ്രോഹക്കേസിൽ ചൊവ്വാഴ്‌ചയാണു സീയൂൾ കോടതി അറസ്റ്റ് വാറൻ്റ പുറപ്പെടുവിച്ചത്. സിഐയുടെ നേതൃത്വത്തിൽ പൊലീസ് അട ക്കം 150ഓളം ഉദ്യോഗസ്ഥർത്തറ സ്റ്റ് ചെയ്യാനായി ഇന്നലെ രാവി ലെ ഏഴിനു സീയൂളിലെ യൂണി ന്റെ വസതിയിലെത്തി.എന്നാൽ, പ്രസിഡന്റ്റിൻ്റെ സു രക്ഷാച്ചുമതലയുള്ള പ്രസിഡൻഷൽ സെക്യൂരിറ്റി സർവീസ് (പി എ.സ്.എസ്) ഉദ്യോഗസ്ഥരും ഇ വരെ സഹായിക്കുന്ന പട്ടാളക്കാ രും അന്വേഷണസംഘത്തെ തട ഞ്ഞു .വസതിക്കു മുന്നിൽ തമ്പ ടിച്ചിരുന്ന യൂണിൻ്റെ അനുയായികളും അന്വേഷണ ഉദ്യോഗസ്ഥരെ വളഞ്ഞു.
പട്ടാളക്കാരും പോ ലീസും തമ്മിൽ കശപിശയുണ്ടായിഇംപീച്ച് ചെയ്യപ്പെട്ടശേഷം റ പുത്തിറങ്ങാത്ത യൂണിനെ ഇതി നിടെയെങ്ങും കണ്ടില്ലദക്ഷിണകൊറിയൻ പ്രസിഡൻ്റ്യൂൺ സുക്‌യോളിനെ അറസ്റ്റ് ചെയ്യാനായി പോലീസും അഴിമതിവിരുദ്ധ ഓഫീസ് ഉദ്യോഗസ്ഥരും ഇന്നലെ സീയൂളിലെ വസതിയിൽ എത്തിയപ്പോൾ.ജീവനക്കാരുടെ സുരക്ഷ ക ണക്കിലെടുത്ത് അറസ്റ്റ് നീക്കം ഉപേക്ഷിച്ചതായി അന്വേഷണ സംഘം ഒന്നരയ്ക്ക് അറിയിച്ചു. യൂണിൻ്റെ അനുയായികൾ ആഹ്ലാദപ്രകടനം നടത്തി.
ജോലി തടസപ്പെടുത്താൻ ശ്രമിച്ചതിനു പിഎസ്.എസ് തലവ ന്മാർക്കെതിരെ പോലീസ് കേസെടുത്തുവെന്നും ചോദ്യം യ്യാൻ ഹാജരാകണമെന്നാവശ്യ പ്പെട്ട് നോട്ടീസ് നല്‌കിയെന്നുംകൊറിയൻ മാധ്യമങ്ങൾ റിപ്പോ ർട്ട് ചെയ്‌തു പ്രസിഡന്റിന്റെ വ സ തിയിൽ അതിക്രമിച്ച് കയറിയതിന് പോലീസും അഷണ ഉദ്യോഗസ്ഥരും സമാധാനം പാ യേണ്ടിവരുമെന്ന് പി.എസ്.എസ് പ്രതികരിച്ചു