Saturday, September 7, 2024

HomeMain Storyകോവിഡ് തീവ്രഘട്ടം ഈ വര്‍ഷം മധ്യത്തോടെ അവസാനിക്കും; ലോകാരോഗ്യ സംഘടന

കോവിഡ് തീവ്രഘട്ടം ഈ വര്‍ഷം മധ്യത്തോടെ അവസാനിക്കും; ലോകാരോഗ്യ സംഘടന

spot_img
spot_img

ന്യൂയോര്‍ക്: ലോക ജനസംഖ്യയുടെ 70 ശതമാനം ആളുകള്‍ക്കും വാക്സിനേഷന്‍ ലഭ്യമാക്കാന്‍ സാധിച്ചാല്‍ കോവിഡ് മഹാമാരിയുടെ തീവ്രഘട്ടം ഈ വര്‍ഷം മധ്യത്തോടെ അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസൂസ്.

കേപ്ടൗണിലെ ബയോടെക്നോളജി കമ്ബനിയായ ആഫ്രിജന്‍ ബയോളജിക്സ് ആന്‍ഡ് വാക്സിന്‍സ് സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായാണ് ആഫ്രിക്കന്‍ കമ്ബനി മോഡേണ വാക്സിന്‍ ഉല്‍പാദനത്തിനൊരുങ്ങുന്നത്.

നവംബറില്‍ വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന് തയാറാകും. 2024 ല്‍ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വാക്സിന്‍ നിര്‍മിക്കുന്ന സ്ഥിതിയുണ്ടായാല്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആളുകളിലേക്ക് വാക്സിന്‍ എത്തിക്കാന്‍ കഴിയുമെന്നും ​ഡബ്ല്യു.എച്ച്‌.ഒ മേധാവി ചൂണ്ടിക്കാട്ടി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments