Friday, November 22, 2024

HomeMain Storyയു​ക്രെ​യ്ന്‍-​റ​ഷ്യ സ​മാ​ധാ​ന ച​ര്‍​ച്ച ബെ​ലാ​റൂ​സി​ല്‍ തു​ട​ങ്ങി

യു​ക്രെ​യ്ന്‍-​റ​ഷ്യ സ​മാ​ധാ​ന ച​ര്‍​ച്ച ബെ​ലാ​റൂ​സി​ല്‍ തു​ട​ങ്ങി

spot_img
spot_img

മി​ന്‍​സ്ക്: റഷ്യ-യുക്രൈന്‍ യുദ്ധം അഞ്ചാംദിവസവും തുടരവെ നിര്‍ണായക സമാധാന ചര്‍ച്ചയ്ക്ക് അയല്‍രാജ്യമായ ബെലാറൂസില്‍ തുടക്കം.

യു​ക്രെ​യ്‌​നി​ല്‍ നി​ന്നും റ​ഷ്യ​യു​ടെ സേ​നാ​പി​ന്മാ​റ്റ​വും വെ​ടി​നി​ര്‍​ത്ത​ലു​മാ​ണ് പ്ര​ധാ​ന ച​ര്‍​ച്ച​. യു​ക്രെ​യ്ന്‍ പ്ര​തി​രോ​ധ​മ​ന്ത്രി ഒ​ലെ​ക്‌​സി റെ​സ്‌​നി​ക്കോ​വും സം​ഘ​ത്തി​ലു​ണ്ട്.വെ​ടി​നി​ര്‍​ത്ത​ലും ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് യു​ക്രെ​യ്ന്‍ പ്ര​സി​ഡ​ന്‍റ് വ്‌​ളോ​ഡോ​മി​ര്‍ സെ​ല​ന്‍​സ്‌​കി നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. ഉ​പാ​ധി​ക​ളി​ല്ലാ​ത്ത ച​ര്‍​ച്ച​യാ​ണെ​ന്നാ​ണ് റ​ഷ്യ​യു​ടെ പ്ര​തി​ക​ര​ണം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് യുദ്ധം ആരംഭിച്ചത്. യുദ്ധം തുടങ്ങിയതിന് ശേഷം രണ്ട് തവണ റഷ്യ ചര്‍ച്ച സന്നദ്ധത അറിയിച്ചെങ്കിലും ബെലറൂസില്‍ വെച്ചുള്ള ചര്‍ച്ചക്ക് ഇന്നലെയാണ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി സമ്മതിച്ചത്.ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​മാ​ധാ​ന ച​ര്‍​ച്ച​യി​ല്‍ ലോ​കം വ​ലി​യ പ്ര​തീ​ക്ഷയ​ണ് വ​യ്ക്കു​ന്ന​ത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments