Saturday, February 22, 2025

HomeMain Storyആണവകരാര്‍: ട്രമ്പിന്റേത് പ്രകോപനപരമായ പരാമര്‍ശമെന്ന് ഇറാന്‍

ആണവകരാര്‍: ട്രമ്പിന്റേത് പ്രകോപനപരമായ പരാമര്‍ശമെന്ന് ഇറാന്‍

spot_img
spot_img

യു.​എ​ൻ: ആ​ണ​വ​ക​രാ​ർ സം​ബ​ന്ധി​ച്ച് അ​മേ​രി​ക്ക​ൻ ​പ്ര​സി​ഡ​ന്റ് ട്രം​പ് ന​ട​ത്തി​യ നി​രു​ത്ത​ര​വാ​ദ​പ​ര​വും പ്ര​കോ​പ​ന​പ​ര​വു​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ഇ​റാ​ൻ. ഇ​റാ​നെ​തി​രാ​യ ഏ​തൊ​രാ​ക്ര​മ​ണ​വും ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ക്ഷ​ണി​ച്ചു​വ​രു​ത്തു​മെ​ന്ന് യു.​എ​ൻ ര​ക്ഷാ​സ​മ​തി​ക്ക് ന​ൽ​കി​യ ക​ത്തി​ൽ ഇ​റാ​ൻ അം​ബാ​സ​ഡ​ർ അ​മീ​ർ സെ​യ്ദി ഇ​ർ​വാ​നി പ​റ​ഞ്ഞു.

ബോം​ബു​ക​ൾ​കൊ​ണ്ടോ ക​രാ​റു​കൊ​ണ്ടോ ഇ​റാ​ൻ ആ​ണ​വാ​യു​ധം വി​ക​സി​പ്പി​ക്കു​ന്ന​ത് ത​ട​യാം. ക​രാ​ർ ഉ​ണ്ടാ​ക്കാ​നാ​ണ് ഇ​ഷ്ട​പ്പെ​ടു​ന്ന​തെ​ന്നായിരുന്നു അ​ഭി​മു​ഖ​ത്തി​ൽ ട്രം​പിന്റെ പരാമർശം. പ​ര​മാ​ധി​കാ​ര രാ​ഷ്ട്ര​ങ്ങ​ൾ​ക്കെ​തി​രാ​യ ഭീ​ഷ​ണി​ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ഇ​ർ​വാ​നി ചൂ​ണ്ടി​ക്കാ​ട്ടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments