Monday, February 24, 2025

HomeMain Storyസുരക്ഷാ ഭീഷണി: ഡൽഹിക്കുള്ള വിമാനം റോമിലിറക്കി

സുരക്ഷാ ഭീഷണി: ഡൽഹിക്കുള്ള വിമാനം റോമിലിറക്കി

spot_img
spot_img

ന്യൂയോർക്ക്  സുരക്ഷാ ഭീഷണിയെ തുടർന്ന്  ഡൽഹിക്കുള്ള വിമാനം റോമിലിറക്കി.

ന്യൂയോർക്കിൽ നിന്നു ഡൽഹിയിലേക്കു വന്ന അമേരിക്കൻ എയർലൈൻസ് വിമാനമാണ് സുരക്ഷാ ഭീഷണിമൂലം റോമിലേക്കു തിരിച്ചുവിട്ടത്.

 ശനിയാഴ്ച ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി എയർപോർട്ടിൽ നിന്നാണു വിമാനം പുറപ്പെട്ടത്. വിമാനം ഇറ്റാലിയൻ വ്യോമസേനയുടെ അകമ്പടിയോടെ റോമിലെ വിമാനത്താവളത്തിൽ ഇറങ്ങി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments