Friday, March 14, 2025

HomeMain Storyഫ്‌ളോറിഡയിലെ കുടികിടപ്പുകാരെ തടയുന്ന ബില്ലിൽ ഗവർണർ ഡിസാൻ്റിസ് ഒപ്പുവച്ചു

ഫ്‌ളോറിഡയിലെ കുടികിടപ്പുകാരെ തടയുന്ന ബില്ലിൽ ഗവർണർ ഡിസാൻ്റിസ് ഒപ്പുവച്ചു

spot_img
spot_img

പിപി ചെറിയാൻ

ഫ്ലോറിഡ:ഫ്‌ളോറിഡയിലെ കുടികിടപ്പുകാരെ തടയുന്ന ബില്ലിൽ ഗവർണർ ഡിസാൻ്റിസ് ബുധനാഴ്ച ഒപ്പുവച്ചു സ്വകാര്യ സ്വത്തവകാശം ലംഘിക്കുന്ന ഒരു അഴിമതിയാണ് “സ്ക്വാറ്റിംഗ്” എന്ന് ഗവർണർ റോൺ ഡിസാൻ്റിസ് പറഞ്ഞു, ഒർലാൻഡോയിലെ വീട്ടുടമകളെ സംരക്ഷിക്കാൻ സഹായിക്കുന്ന ബില്ലിലാണ് ബുധനാഴ്ച ഗവർണർ ഒപ്പുവച്ചത് .

ഫ്ലോറിഡ ഗവർണർ എക്‌സിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ അനുസരിച്ച്, സ്ക്വാട്ടർമാർ അടച്ചിട്ട വീടുകളിൽ കയറി താമസിക്കുന്നത് രാജ്യവ്യാപകമായി ഒരു പ്രശ്നമായി മാറിയിരിക്കുന്നു. “ഞങ്ങൾ ഫ്ലോറിഡ സ്റ്റേറ്റിലാണ് ഈ സ്‌ക്വാട്ടേഴ്‌സ് തട്ടിപ്പ് ഒരിക്കൽ കൂടി അവസാനിപ്പിച്ചത്.

ഉടൻ തന്നെ ഞാൻ HB 621 ബില്ലിൽ ഒപ്പിടും, ഇത് ഒരു വസ്തുവിൽ നിന്ന് വേഗത്തിലും നിയമപരമായും ഒരു സ്‌ക്വാട്ടറെ നീക്കം ചെയ്യാനുള്ള കഴിവ് വീട്ടുടമസ്ഥന് നൽകും, ഇത് ക്രിമിനൽ ശിക്ഷകൾ വർദ്ധിപ്പിക്കും. സ്ക്വാറ്റിങ്ങിനായി,” ഓറഞ്ച് കൗണ്ടി സ്റ്റേറ്റ് അറ്റോർണി ഓഫീസിൽ ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിൽ ഡിസാൻ്റിസ് പങ്കുവെച്ചു.

“നിങ്ങൾ സ്ക്വാറ്റിംഗിൻ്റെ ഇരയാണെങ്കിൽ, നിങ്ങൾക്ക് ഒരു ഫോം പൂരിപ്പിച്ച് നിങ്ങളുടെ പ്രാദേശിക ഷെരീഫിന് നൽകുക, ഷെരീഫ് നിങ്ങളുടെ വാസസ്ഥലത്ത് അനധികൃതമായി താമസിക്കുന്ന ആളുകളെ പോയി നീക്കം ചെയ്യും നിർദ്ദേശിച്ചു. അത് വളരെ വേഗത്തിൽ സംഭവികുകയും ചെയും

HB 621 ജൂലൈ 1, 2024 മുതൽ പ്രാബല്യത്തിൽ വരും. ഇത് പ്രോപ്പർട്ടി ഉടമകൾക്ക് അവരുടെ വീടുകളിൽ നിന്ന് കുടിയേറിയവരെ നീക്കം ചെയ്യുന്നതിനുള്ള ഒരു പുതിയ അവസരം സൃഷ്ടിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments