Monday, May 5, 2025

HomeMain Storyറഷ്യ- യുക്രയിൻ യുദ്ധം അവസാനിപ്പിക്കൽ: മൂന്നാം ഘട്ട ചർച്ച ഇന്ന്

റഷ്യ- യുക്രയിൻ യുദ്ധം അവസാനിപ്പിക്കൽ: മൂന്നാം ഘട്ട ചർച്ച ഇന്ന്

spot_img
spot_img

റിയാദ്: മാസങ്ങളായി തുടരുന്ന റഷ്യ– യുക്രൈൻ യുദ്ധം അവസ നിപ്പിക്കാനുളള മൂന്നാംഘട്ട ചർച്ചകൾക്ക് ക്രമെികരണമെ മൊരുക്കി സൗദി.അമേരിക്കയും റഷ്യയും യുക്രൈനും തമ്മിലുള്ള വെവ്വേറെ ചർച്ചകളാണ് റിയാദിൽ നടക്കുക. 30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് ഇരു രാജ്യങ്ങളും ഭാഗികമായി സമ്മതിച്ച സാഹചര്യത്തിൽ ഇത് കേന്ദ്രീകരിച്ചായിക്കും ചർച്ച.

ചർച്ചയിൽ . ശുഭപ്രതീക്ഷയെന്ന് അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പ്രതികരിച്ചു.എന്നാൽ മുന്നോട്ടുള്ള ചർച്ചകളുടെ വഴികൾ ബുദ്ധിമുട്ടേറിയതാണ് . റഷ്യ പറഞ്ഞിരിക്കുന്നത്. ചർച്ചകളുടെ തുടക്കം മാത്രമാണിതെന്നാണ് നിലപാട്. ചരക്കുകപ്പലുകൾക്ക് നേരെയുള്ള ആക്രമണം, ഊർജ്ജോൽപ്പാദന മേഖലയ്ക്ക് മേലുള്ള ആക്രമണം എന്നിവ അവസാനിപ്പിക്കാനും വ്യോമ-നാവിക മേഖലയിൽ വെടിനിർത്തലിനുംകഴിഞ്ഞ ദിവസം യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിലും വെടിനിർത്തലിലും ലോക രാജ്യങ്ങൾക്ക് നൽകിയ വാക്ക് റഷ്യ പാലിക്കണമെന്നാവശ്യപ്പെട്ട് യു ക്രയിൻ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കി രംഗത്തെത്തിയിരുന്നു. യുദ്ധം നീട്ടിക്കൊണ്ടുപോകാൻ റഷ്യ അനാവശ്യ ഉപാധികൾ വയ്ക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

ലോകത്തിന് നൽകിയ വാഗ്ദാനം പാലിക്കാൻ റഷ്യ തയ്യാറാകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. ഇതിനിടെ. വിഷയം ചർച്ച ചെയ്യാൻ ഫ്രാന്‍സും യു കെയും അടക്കമുളള 20 രാജ്യങ്ങളില്‍ നിന്നുളള ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം ലണ്ടനില്‍ ചേരാൻ തീരുമാനിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments