Tuesday, April 8, 2025

HomeNewsKeralaകോട്ടയത്ത്  ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം, മൂന്നു പേർക്ക് ഗുരുതര പരിക്ക്

കോട്ടയത്ത്  ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം, മൂന്നു പേർക്ക് ഗുരുതര പരിക്ക്

spot_img
spot_img

കോട്ടയം: നാട്ടകം പോളിടെക്നിക് കോളജിന് സമീപം എംസി റോഡിൽ  ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. അപകടത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു. ജീപ്പ് യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. ജീപ്പിന് പിന്നിലിരുന്ന മൂന്നുപേർക്കാണ് പരുക്കേറ്റത്.

. ബംഗളൂരുവിൽ നിന്ന് ലോഡുമായി വന്ന ലോറിയിലാണ് ജീപ്പ് ഇടിച്ചു കയറിയത്. ഇന്റീരിയർ വർക്ക് ചെയ്യുന്ന തൊഴിലാളികളാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ജീപ്പിന്റെ മുൻ വശം പൂർണ്ണമായും തകർന്ന സ്ഥിതിയിലാായിരന്നു അഗ്നിരക്ഷാസേന എത്തിയാണ് നീക്കം ചെയ്തത് 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments