Tuesday, May 6, 2025

HomeMain Storyഅറസ്റ്റും നിയമ നടപടിയുമില്ല, യു.എസില്‍ നിന്നു മടങ്ങുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് 1000 ഡോളര്‍ നല്‍കും

അറസ്റ്റും നിയമ നടപടിയുമില്ല, യു.എസില്‍ നിന്നു മടങ്ങുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് 1000 ഡോളര്‍ നല്‍കും

spot_img
spot_img

വാഷിങ്ടൻ: യുഎസിൽനിന്നു മാതൃരാജ്യത്തേക്കു മടങ്ങുന്ന അനധികൃത 1000 ഡോളർ നൽകാൻ പദ്ധതിയുമായി ഡോണൾഡ് ട്രംപ് ഭരണകൂടം.

മടങ്ങാൻ താൽപര്യമുണ്ടെന്ന് ആപ്പിലൂടെ അറിയിക്കുന്നവർക്ക് അറസ്റ്റും മറ്റു നിയമനടപടികളും നേരിടേണ്ടിവരില്ലെന്ന് അധികൃതർ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments