Tuesday, June 3, 2025

HomeMain Storyഇന്ത്യ- പാക്ക് വെടിനിര്‍ത്തല്‍ സന്തോഷകരം: ലിയോ മാര്‍പാപ്പ

ഇന്ത്യ- പാക്ക് വെടിനിര്‍ത്തല്‍ സന്തോഷകരം: ലിയോ മാര്‍പാപ്പ

spot_img
spot_img

വത്തിക്കാന്‍ സിറ്റി: ഇന്ത്യ -പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ തീരുമാനം സന്തോഷകരമാണെന്നു ലിയോ പതിനാലാമന്‍ മാര്‍പാപ്പ. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ലോകത്തെ അഭിസംബോധന ചെയ്തു സംസിരിക്കുകയായിരുന്നു മാര്‍പാപ്പ സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും പരക്കട്ടൈയെന്നും  മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.ഗാസയിലെ ബന്ദികളെ വിട്ടയക്കാനുള്ള നടപടികള്‍ സ്വീകരിക്കമെന്നും യുക്രെയിനിലും വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും മാര്‍ പാപ്പ ലോകത്തോട് ആവശ്യപ്പെട്ടു. ഇന്ന് സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പരിശുദ്ധ കുര്‍ബാനയ്ക്ക് ശേഷമാണ് മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്.

മാര്‍പാപ്പ ഇന്നലെ റോമിനു പുറത്തുള്ള ഒരു ദേവാലയം സന്ദര്‍ശിക്കുകയും തുടര്‍ന്ന് സാന്താ മരിയ മാഗിയോര്‍ ബസിലിക്കയ്ക്കുള്ളിലെ തന്റെ മുന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെല കബറിടത്തിനു മുന്നില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. മെയ് 18 ന് സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ മാര്‍പാപ്പയുടെ ഔദ്യോഗീകമായ അഭിഷേകം നടക്കും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments