Saturday, May 31, 2025

HomeNewsKeralaനിലമ്പൂരിൽ എം.സ്വരാജ് ഇടതു സ്ഥാനാർഥി

നിലമ്പൂരിൽ എം.സ്വരാജ് ഇടതു സ്ഥാനാർഥി

spot_img
spot_img

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജ് മത്സരിക്കും. . സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിച്ചിട്ടും എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. അൻവറുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ നീക്കങ്ങൾക്കിടെയാണ് സിപിഎം  നേതാവിനെ  തന്നെ  നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കുന്നത്.  സ്വതന്ത്രരെ പരിഗണിക്കുന്നുവെന്ന വാർത്തകൾ സ ജിവമായിരുന്നു  മുൻ തൃപ്പൂണിത്തുറ എം എൽ എ ആണ് സ്വരാജ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments