Sunday, June 1, 2025

HomeMain Storyലോക കേരള സഭ അമേരിക്കൻ മേഖല സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്തു

ലോക കേരള സഭ അമേരിക്കൻ മേഖല സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്തു

spot_img
spot_img

ന്യൂയോര്‍ക്ക്: ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനം മുഖ്യമന്ത്രി പിറണറായി വിജയൻ അമേരിക്കൻ സമയം ശനി രാവിലെ 9:30ന് ന്യൂയോർക്ക് ടൈം സ്കയർ മാരിയറ്റ് മാർക്കി ഹോട്ടലിൽ ഉത്ഘാടനം ചെയ്തു.

ഉത്ഘാടന സമ്മേളനത്തിൽ കേരള നിയമ സഭാ സ്പീക്കർ എ എൻ ഷംസിർ അദ്ധ്യക്ഷനായിരുന്നു.

ധനകാര്യ വകുപ്പു മന്ത്രി കെ എൻ ബാലഗോപാൽ, ജോസ് കെ മാണി എം പി, ജോൺ ബ്രിട്ടാസ് എം പി, ജോബ് മൈക്കിൾ എം എൽ എ, ചീഫ് സെക്രട്ടറി വി പി ജോയ്, നോർക്കാ ഡയറക്ടർമാരായ രവി പിള്ള ഒ വി മുസ്തഫ, ജെ കെ മേനോൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.സഭാ സമ്മേളനം തുടരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments