Saturday, October 19, 2024

HomeMain Storyരാഹുൽ ഗാന്ധി വാഷിംഗ്ടണിൽ നിന്ന് ന്യൂയോർക്കിലേക്ക് ട്രക്ക് സവാരി

രാഹുൽ ഗാന്ധി വാഷിംഗ്ടണിൽ നിന്ന് ന്യൂയോർക്കിലേക്ക് ട്രക്ക് സവാരി

spot_img
spot_img

പി.പി ചെറിയാൻ

മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യുഎസ് സന്ദർശന വേളയിൽ വാഷിംഗ്ടണിൽ നിന്ന് ന്യൂയോർക്കിലേക്ക് 190 കിലോമീറ്റർ ട്രക്ക് സവാരി നടത്തി ഇന്ത്യൻ വംശജരായ ഡ്രൈവർമാരുമായി സംഭാഷണത്തിൽ ഏർപ്പെട്ടു.
സിദ്ധു മൂസ് വാല മറ്റൊരു പഞ്ചാബിയായ രഞ്ജീത് ബാനിപാലിനൊപ്പം തൽജീന്ദർ ഗില്ലുമായി രാഹുൽ ചാറ്റ് ചെയ്യുന്നത് കാണാം.


കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വാഷിംഗ്ടൺ ഡിസിയിൽ നിന്ന് ന്യൂയോർക്കിലേക്ക് ട്രക്ക് ഡ്രൈവർ തൽജീന്ദർ സിങ്ങിനൊപ്പമാണ് ട്രക്ക് സവാരി നടത്തിയത്.

തങ്ങളുടെ 190 കിലോമീറ്റർ നീണ്ട യാത്രയിൽ, ഇന്ത്യൻ, അമേരിക്കൻ ട്രക്ക് ഡ്രൈവർമാരുടെ ജോലി സാഹചര്യങ്ങളിലെ വ്യത്യാസങ്ങൾ ഇരുവരും ചർച്ച ചെയ്തു,

190 കിലോമീറ്റർ നീണ്ട യാത്രയിൽ, ഇന്ത്യൻ, അമേരിക്കൻ ട്രക്ക് ഡ്രൈവർമാരുടെ ജോലി സാഹചര്യങ്ങളിലെ വ്യത്യാസങ്ങൾ ഇരുവരും ചർച്ച ചെയ്തു, ഇന്ത്യയിലെ മുർത്തലിൽ നിന്ന് അംബാല വരെയും, അംബാലയിൽ നിന്ന് ചണ്ഡീഗഢ് വരെയും , ഡൽഹിയിൽ നിന്ന് ചണ്ഡീഗഡിലേക്കും രാഹുൽ ഗാന്ധി ട്രക്ക് സവാരികൾ നടത്തിയത് അനുസ്മരിച്ചു.


ഡ്രൈവർമാരുടെ മനസ്സറിഞ്ഞാണ് അമേരിക്കൻ ട്രക്ക് നിർമ്മിച്ചിരിക്കുന്നത് എന്ന കാര്യം ശ്രദ്ധിച്ചതിന് ശേഷം, ഡ്രൈവർമാരുടെ സുഖസൗകര്യങ്ങൾക്കനുസരിച്ചു ഇന്ത്യയിൽ ട്രക്കുകൾ രൂപകൽപ്പന ചെയ്തിട്ടില്ലെന്ന് ഗാന്ധി പറഞ്ഞു. ഇന്ത്യൻ ട്രക്കുകളെ അപേക്ഷിച്ച് അമേരിക്കൻ ട്രക്കുകൾക്ക് മികച്ച സുരക്ഷാ സംവിധാനങ്ങളുണ്ടെന്നും സിംഗ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments