Saturday, September 7, 2024

HomeNewsKeralaകേരളത്തില്‍ എന്‍.ഡി.എ 3 സീറ്റുകള്‍ വരെ നേടും, തൃശൂര്‍ സുരേഷ് ഗോപി എടുക്കും, യു.ഡി.എഫ് തരംഗം:...

കേരളത്തില്‍ എന്‍.ഡി.എ 3 സീറ്റുകള്‍ വരെ നേടും, തൃശൂര്‍ സുരേഷ് ഗോപി എടുക്കും, യു.ഡി.എഫ് തരംഗം: എക്‌സിറ്റ് പോള്‍

spot_img
spot_img

ന്യൂഡല്‍ഹി: കേരളത്തില്‍ യു.ഡി.എഫ്. തരംഗം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍. എന്‍.ഡി.എ 3 സീറ്റുകള്‍ വരെ നേടും. തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുമെന്നും എക്‌സിറ്റ് ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

യു.ഡി.എഫിന് 13 മുതല്‍ 18 സീറ്റുകള്‍ വരെയാണ് വിവിധ ഏജന്‍സികള്‍ പ്രവചിക്കുന്നത്. എല്‍.ഡി.എഫിന് അഞ്ചു സീറ്റുകള്‍ വരേയും പ്രവചനമുണ്ട്. ബി.ജെപിക്ക് മൂന്ന് സീറ്റുവരെയാണ് ഇതുവരെയുള്ള പരമാവധി പ്രവചനം.

വിവിധ ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ താഴെ:

ടൈംസ് നൗ -ഇ.ടി.ജി റിസര്‍ട്ട് എക്‌സിറ്റ് പോള്‍

യു.ഡി.എഫ് -14-15
എല്‍.ഡി.എഫ് – 4
എന്‍.ഡി.എ – 1

ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍

യു.ഡി.എഫ്- 17-18
എല്‍.ഡി.എഫ്- 0-1
എന്‍.ഡി.എ- 2-3

ഇന്ത്യ ടി.വി

യു.ഡി.എഫ്- 13-15
എല്‍.ഡി.എഫ്- 3-5
എന്‍.ഡി.എഫ- 1-3

ജന്‍കി ബാത്ത്

യു.ഡി.എഫ്- 14-17
എല്‍.ഡി.എഫ്- 3-5
എന്‍.ഡി.എ- 0

ടി.വി 9- ഭാരത് വര്‍ഷ്

യു.ഡി.എഫ്- 16
എല്‍.ഡി.എഫ്- 3
എന്‍.ഡി.എ- 1

ഇന്ത്യ ന്യൂസ്- ഡി- ഡൈനാമിക്‌സ്

യു.ഡി.എഫ്- 14
എല്‍.ഡി.എഫ്- 4
എന്‍.ഡി.എ- 2

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments