Saturday, September 7, 2024

HomeMain Storyബിജെപി ദേശീയ നേതൃത്വം സുരേഷ് ഗോപിയെ ഡൽഹിക്ക് വിളിപ്പിച്ചു, സഹമന്ത്രി സ്ഥാനത്തിന് സാധ്യത

ബിജെപി ദേശീയ നേതൃത്വം സുരേഷ് ഗോപിയെ ഡൽഹിക്ക് വിളിപ്പിച്ചു, സഹമന്ത്രി സ്ഥാനത്തിന് സാധ്യത

spot_img
spot_img

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വിജയിച്ച സുരേഷ് ഗോപിയെ ബിജെപി കേന്ദ്ര നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു. മന്ത്രിസഭാ രൂപീകരണത്തിനു മുന്നോടിയായാണ് സുരേഷ് ഗോപി ഡൽഹിയിലെത്തുന്നത്. സഹമന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. കേരളത്തിന്റെ വികസനത്തിന് പ്രയോജപ്പെടുന്ന രീതിയിൽ പ്രവർത്തിക്കാൻ അവസരം ഉണ്ടാകണമെന്ന് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തോട് അഭ്യർഥിച്ചിട്ടുണ്ട്.

തമിഴ്നാട്ടിൽ ബിജെപിക്ക് എംപിമാരില്ല. കേരളത്തിൽ സുരേഷ് ഗോപിയിലൂടെയാണ് ആദ്യമായി ബിജെപി ലോക്സഭയിലേക്ക് അക്കൗണ്ട് തുറക്കുന്നത്. അതിനാൽ പ്രധാന വകുപ്പ് ലഭിക്കുമെന്ന സൂചനകളുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments