Sunday, September 8, 2024

HomeNewsIndiaസുരേഷ് ഗോപി മന്ത്രിസഭയിലേക്ക്

സുരേഷ് ഗോപി മന്ത്രിസഭയിലേക്ക്

spot_img
spot_img

തിരുവനന്തപുരം: ഞായറാഴ്ച്ച മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കേരളത്തില്‍ നിന്നും സുരേഷ് ഗോപി മന്ത്രിസഭയില്‍ ഇടംപിടിക്കുമെന്നു സൂചന. സുരേഷ് ഗോപിയോട് കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് എത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇതോടെ മന്ത്രിസഭയിലേക്കെന്ന സൂചനകള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ക്യാബിനറ്റ് റാങ്കോടെയോസുരേഷ് ഗോപി മന്ത്രിയായേക്കും.
തിരുവനന്തപുരത്ത് പരാജയപ്പെട്ടുവെങ്കിലും രാജീവ് ചന്ദ്രശേഖറും മന്ത്രിസഭയില്‍ ഇടം നേടുമെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.

കെ അണ്ണാമലൈ, എസ് ജയ്ശങ്കര്‍, നിതിന്‍ ഗഡ്കരി, രാജ്നാഥ് സിങ്, ജെ പി നദ്ദ, മനോഹര്‍ ലാല്‍ ഖട്ടാര്‍ എന്നിവരും മന്ത്രിയായേക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments