Saturday, September 7, 2024

HomeMain Storyകൊളറാഡോയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ വെടിയേറ്റ് മരിച്ചു

കൊളറാഡോയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ വെടിയേറ്റ് മരിച്ചു

spot_img
spot_img

ഡെന്‍വര്‍ (കൊളറാഡോ): തെക്കുകിഴക്കന്‍ കൊളറാഡോയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ വെടിയേറ്റ് മരിച്ചു. ലാ ജുണ്ടയിലെ വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് മൂന്ന് പേരെ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഒരു കുട്ടിയുടെ മരണം സംഭവിച്ചതായി കൊളറാഡോ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍സ് അറിയിച്ചു.

മരിച്ചത് പരസ്പരം അറിയാവുന്നവരാണെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കൊളറാഡോ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍സ് കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments