Monday, July 8, 2024

HomeNewsIndiaഇന്ത്യന്‍ കരസേനയെ ജനറല്‍ ഉപേന്ദ്ര ദ്വിവേദി നയിക്കും

ഇന്ത്യന്‍ കരസേനയെ ജനറല്‍ ഉപേന്ദ്ര ദ്വിവേദി നയിക്കും

spot_img
spot_img

ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയസേനകളിലൊന്നായ ഇന്ത്യന്‍ കരസേനയെ ജനറല്‍ ഉപേന്ദ്ര ദ്വിവേദി നയിക്കും. കരസേനാ മേധാവിയായി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ദില്ലിയിലെ കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ചുമതലയേറ്റെടുത്തു. കരസേനാ മേധാവിയായിരുന്ന ജനറല്‍ മനോജ് പാണ്ഡെയുടെ കാലാവധി ഇന്ന് പൂര്‍ത്തിയായതോടെയാണ് ചുമതല കൈമാറിയത്.

വടക്കന്‍ ആര്‍മി കമാന്‍ഡറായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനാണ് ഉപേന്ദ്ര ദ്വിവേദി. 1964 ജൂലൈ ഒന്നിനു ജനിച്ച ഉപേന്ദ്ര 1984 ഡിസംബര്‍ 15 ന് ആണ് ഇന്ത്യന്‍ ആര്‍മിയുടെ ജമ്മു ആന്‍ഡ് കശ്മീര്‍ റൈഫിള്‍സില്‍ കമ്മീഷന്‍ ചെയ്യപ്പെടുന്നത്.
ഠിച്ചവരാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments