Saturday, September 7, 2024

HomeMain Storyകോവിഡ് വീണ്ടും പിടിമുറുക്കുന്നു, ആഴ്ചയില്‍ 1,700 മരിക്കുന്നതായി ഡബ്ല്യു.എച്ച്.ഒ

കോവിഡ് വീണ്ടും പിടിമുറുക്കുന്നു, ആഴ്ചയില്‍ 1,700 മരിക്കുന്നതായി ഡബ്ല്യു.എച്ച്.ഒ

spot_img
spot_img

വാഷിഗ്ടണ്‍:കോവിഡ് 19 ഇപ്പോഴും ലോകമെമ്പാടും ആഴ്ചയില്‍ 1,700 പേരെയെങ്കിലും മരണത്തിലേക്ക് തള്ളിവിടുന്നുവെന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പുതിയ കണക്ക് സൂചിപ്പിക്കുന്നു.

രോഗസാധ്യതയുള്ള ജനങ്ങളോട് കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകള്‍ തുടരാനും ഡബ്ല്യുഎച്ച്ഒ അഭ്യര്‍ത്ഥിച്ചു. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാക്‌സിന്‍ കവറേജ് കുറയുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

രോഗം പിടിപെടാന്‍ ഏറ്റവും സാധ്യതയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, 60 വയസ്സിനു മുകളിലുള്ളവര്‍ക്കും ഇടയില്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് കുറഞ്ഞുവെന്ന് ഡാറ്റ കാണിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഏഴ് ദശലക്ഷത്തിലധികം കോവിഡ് മരണങ്ങള്‍ ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments