ഹൂസ്റ്റൺ: അമേരിക്കൻ മലയാളികളെ ആവേശ കൊടുമുടിയിലേറ്റി ടെക്സാസ് ഇന്‍റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് സംഘടിപ്പിക്കുന്ന വടംവലി മത്സരം. കോട്ടയം ബ്രദേഴ്‌സ് കാനഡയും ഗ്ലാഡിയേറ്റഴ്സ് കാനഡയും ഫൈനലിൽ നേർക്കുനേർ ഏറ്റുമുട്ടും. സ്റ്റാഫോഡ് ഡെസ്റ്റിനി ഈവന്‍റ് സെന്‍ററാണ് മത്സരത്തിന് വേദിയാവുന്നത്. കാണികൾക്കായി പ്രത്യേക ഗാലറി ഒരുക്കിയിട്ടുണ്ട്.
ടിസാക് അന്താരാഷ്ട്ര വടംവലി മത്സരം സീസൺ 3: കോട്ടയം ബ്രദേഴ്‌സ് കാനഡയും ഗ്ലാഡിയേറ്റഴ്സ് കാനഡയും ഫൈനലിൽ നേർക്കുനേർ
RELATED ARTICLES