Monday, December 23, 2024

HomeMain Storyചി​ല മ​ത​ങ്ങ​ളെ​യും ഭാ​ഷ​ക​ളെ​യും സ​മു​ദാ​യ​ങ്ങ​ളെ​യും ര​ണ്ടാം​കി​ട​ക്കാ​രാ​യാ​ണ് ആ​ർ.​എ​സ്.​എ​സ് കാ​ണു​ന്ന​തെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

ചി​ല മ​ത​ങ്ങ​ളെ​യും ഭാ​ഷ​ക​ളെ​യും സ​മു​ദാ​യ​ങ്ങ​ളെ​യും ര​ണ്ടാം​കി​ട​ക്കാ​രാ​യാ​ണ് ആ​ർ.​എ​സ്.​എ​സ് കാ​ണു​ന്ന​തെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

spot_img
spot_img

വാ​ഷി​ങ്ട​ൺ: ചി​ല മ​ത​ങ്ങ​ളെ​യും ഭാ​ഷ​ക​ളെ​യും സ​മു​ദാ​യ​ങ്ങ​ളെ​യും ര​ണ്ടാം​കി​ട​ക്കാ​രാ​യാ​ണ് ആ​ർ.​എ​സ്.​എ​സ് കാ​ണു​ന്ന​തെ​ന്ന് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ അ​ദ്ദേ​ഹം വാ​ഷി​ങ്ട​ൺ ഡി.​സി​യി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു.

ത​മി​ഴ്, മ​റാ​ത്തി, ബം​ഗാ​ളി, മ​ണി​പ്പൂ​രി എ​ന്നി​വ​യെ​ല്ലാം ആ​ർ.​എ​സ്.​എ​സി​ന് ര​ണ്ടാം​കി​ട ഭാ​ഷ​ക​ളാ​ണ്. ഈ ​വേ​ർ​തി​രി​വി​നെ​തി​രെ​യാ​ണ് ഇ​ന്ത്യ​യി​ലെ പോ​രാ​ട്ടം. സ്വ​ന്തം മ​ത​വി​ശ്വാ​സം പു​ല​ർ​ത്താ​ൻ എ​ല്ലാ​വ​ർ​ക്കും സാ​ധി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​ക​ണം. ഇ​ന്ത്യ എ​ന്ന​ത് സം​സ്ഥാ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ്.

അ​തി​ന​ർ​ഥം, ഭാ​ഷ​ക​ളു​ടെ​യും പാ​ര​മ്പ​ര്യ​ങ്ങ​ളു​ടെ​യും ച​രി​ത്ര​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ്മ​യാ​ണ് ഇ​ന്ത്യ​യെ​ന്നാ​ണ്. എ​ന്നാ​ൽ, ഇ​ന്ത്യ സം​സ്ഥാ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യ​ല്ലെ​ന്നാ​ണ് ആ​ർ.​എ​സ്.​എ​സ് വാ​ദം. വെ​റു​പ്പ് പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും ഭാ​ഷ​ക​ളെ​യും മ​ത​ങ്ങ​ളെ​യും സ​മു​ദാ​യ​ങ്ങ​ളെ​യും ജ​ന​ങ്ങ​ളെ​യും ബ​ഹു​മാ​നി​ക്ക​ണ​മെ​ന്നു​മാ​ണ് ത​ങ്ങ​ൾ പ​റ​യു​ന്ന​തെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments