Monday, December 23, 2024

HomeMain Storyസിം​ഗ​പ്പൂ​രിൽ പൊലീസിനെ അപമാനിച്ച നാല് ഇന്ത്യൻ വംശജർക്കെതിരെ കേസ്

സിം​ഗ​പ്പൂ​രിൽ പൊലീസിനെ അപമാനിച്ച നാല് ഇന്ത്യൻ വംശജർക്കെതിരെ കേസ്

spot_img
spot_img

സിം​ഗ​പ്പൂ​ർ: പൊ​ലീ​സി​നെ അ​സ​ഭ്യം പ​റ​ഞ്ഞ​തി​നും പൊ​തു​ജ​ന​ങ്ങ​ളെ ശ​ല്യം​ചെ​യ്ത​തി​നും നാ​ല് ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്കെ​തി​രെ സിം​ഗ​പ്പൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. മാ​ർ​ഷ്യ​നോ അ​ബ്ദു​ൽ വ​ഹാ​ബ് (44), അ​ല​ക്സ് കു​മാ​ർ ജ്ഞാ​ന​ശേ​ഖ​ര​ൻ (37), മു​ഹ​മ്മ​ദ്‍ യ​ഹ്‍യ (32), മോ​ഹ​ന​ൻ വി. ​ബാ​ല​കൃ​ഷ്ണ​ൻ (32) എ​ന്നി​വ​ർ​​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

കൊ​ല​പാ​ത​ക കേ​സ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്തി​യ പൊ​ലീ​സ്‍ സം​ഘ​ത്തെ പ്ര​തി​ക​ൾ ഗു​ണ്ടാ​സം​ഘ​മെ​ന്ന് വി​ളി​ച്ചും മ​റ്റും അ​ധി​ക്ഷേ​പി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ അ​ധി​ക്ഷേ​പി​ച്ച​തി​ന് ഒ​രു വ​ർ​ഷം വ​രെ ത​ട​വോ 5000 സിം​ഗ​പ്പൂ​ർ ഡോ​ള​ർ പി​ഴ​യോ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന​താ​ണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments