Saturday, December 21, 2024

HomeMain Storyനേപ്പാളിലെ ധൗളഗിരി കൊടുമുടിയില്‍ നിന്ന് കാൽ വഴുതി വീണ് അഞ്ചു റഷ്യന്‍ പര്‍വ്വതാരോഹകര്‍ മരിച്ചു

നേപ്പാളിലെ ധൗളഗിരി കൊടുമുടിയില്‍ നിന്ന് കാൽ വഴുതി വീണ് അഞ്ചു റഷ്യന്‍ പര്‍വ്വതാരോഹകര്‍ മരിച്ചു

spot_img
spot_img

കാഠ്മണ്ഡു:  നേപ്പാളിലെ ധൗളഗിരി കൊടുമുടി കയറുന്നതിനിടെ കാല്‍ വഴുതി വീണ്
 അഞ്ച് റഷ്യന്‍ പര്‍വതാരോഹകര്‍ മരിച്ചു. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള ഏഴാമത്തെ കൊടുമുടിയാണിത്.

8167 മീറ്റര്‍( 26,788 അടി) ഉയരമുള്ള ധൗളഗിരി കയറുന്നതിനിടെയാണ് കാല്‍ വഴുതി വീണ് മരണം സംഭവിക്കുന്നത്.

ഞായറാഴ്ച മുതല്‍ പര്‍വതരാഹോകരെ കാണാനില്ലായിരുന്നു. ചൊവ്വാഴ്ച്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്. എന്നാല്‍ മൃതദേഹങ്ങള്‍ അവിടെ നിന്ന് എങ്ങനെ കൊണ്ടുവരാന്‍ കഴിയും എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments