Thursday, December 19, 2024

HomeNewsIndiaപതിറ്റാണ്ടിനു ശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്ഥാനിലെത്തുന്നു

പതിറ്റാണ്ടിനു ശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്ഥാനിലെത്തുന്നു

spot_img
spot_img

ന്യൂഡൽഹി : പത്തു വർഷത്തിനു ശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രി പാക്കിസ്ഥാനിലെത്തുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൊവ്വാഴ്ച പാകിസ്ഥാനിലെത്തും. .

ഷാങ്ഹായി സഹകരണ യോഗത്തിൽ പങ്കെടുക്കാനാണ് ജയശങ്കറുടെ യാത്ര. പാകിസ്ഥാൻ പ്രധാനമന്ത്രി നൽകുന്ന വിരുന്നിൽ വിദേശകാര്യ മന്ത്രി പങ്കെടുക്കും. ബുധനാഴ്ച്ചയാണ്ഷാങ്ഹായി സഹകരണ സംഘടന യോഗം. എന്നാൽ പാകിസ്ഥാനുമായി പ്രത്യേക ചർച്ചയുണ്ടാവില്ലെന്നാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്. യോഗത്തിൻ്റെ സുരക്ഷയുടെ ഭാഗമായി റാവൽപിണ്ടിയിലും ഇസ്ളാമാബാദിലും പൊതു അവധി പ്രഖ്യാപിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments