Tuesday, October 22, 2024

HomeMain Storyശിശുമാംസം ഭക്ഷിച്ചതിന്റെ നടുക്കുന്ന ഓര്‍മയുമായി ഗാസയില്‍ നിന്നും രക്ഷപെട്ട ഫൗസിയ

ശിശുമാംസം ഭക്ഷിച്ചതിന്റെ നടുക്കുന്ന ഓര്‍മയുമായി ഗാസയില്‍ നിന്നും രക്ഷപെട്ട ഫൗസിയ

spot_img
spot_img

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ മനുഷ്യയിറച്ചി കഴിപ്പിച്ചു വെന്ന വെളിപ്പെടുത്തലുമായി ഗാസയില്‍നിന്നു രക്ഷപ്പെടുത്തി യസീദി വനിത ഫൗസിയ അമീന്‍ സീദോ. യസീദി ശിശുക്കളുടെ ശരീരമാണു ഭക്ഷിക്കേണ്ടിവന്നത്.

ഒമ്പതാം വയസില്‍ ഐഎസ് തട്ടിക്കൊണ്ടുപോയ ഫൗസിയയെ രണ്ടാഴ്ച മുമ്പ് യുഎസും ഇ സ്രയേലും ചേര്‍ന്ന് ഗാസയില്‍നി ന്നു രക്ഷപ്പെടുത്തുകയായിരു ന്നു. ഇപ്പോള്‍ 21 വയസുള്ള ഫൗ സിയ ഇറാക്കിലെ ബന്ധുക്കള്‍ ക്കൊപ്പം ചേര്‍ന്നെങ്കിലും വര്‍ഷ ങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ മറ ക്കാന്‍ കഴിയുന്നില്ല.

ഐഎസ് ഭീകരര്‍ 2014ലാണ് വടക്കന്‍ ഇറാക്കിലെ സിന്‍ജാര്‍ പ്രദേശത്തുള്ള യസീദി ന്യൂനപ ക്ഷങ്ങളെ ആക്രമിച്ചത്. മൂവായി രത്തിലധികം പുരുഷന്മാരെ വ ധിക്കുകയും ബാലികമാരും സ്ത്രീകളും അടക്കം ആറായിരം പേരെ തടവിലാക്കുക ചെയ്തു. സഹോദരങ്ങള്‍ ക്കൊപ്പമാണു ഫൗ സിയയെ പിടിച്ചു കൊണ്ടു പോയത്. ഫൗസിയ ഉള്‍പ്പെടു ന്ന സംഘത്തെ മൂന്നു ദിവസം പട്ടിണി ക്കിട്ടശേഷം ചോ റും ഇറച്ചിയും കഴി ക്കാന്‍ നല്കി. ഇറ ച്ചിക്കു വിചിത്രമായ രുചിയായിരുന്നു വെന്നു ഫൗസിയ ഓര്‍ക്കുന്നു. പലര്‍ ക്കും വയറുവേദനയുണ്ടായി.

യസീദി ശിശുക്കളുടെ ശരീര മാണ് ഇപ്പോള്‍ കഴിച്ചതെന്നു ഭീ കരര്‍ പറഞ്ഞു. തലവെട്ടിയ ശി ശുക്കളുടെ ചിത്രം കാണിച്ചുത ന്നു. ഇതുകേട്ട് ഉടന്‍ ഹൃദയം സ്തംഭിച്ച ഒരു യസീദി വനിത വൈകാതെ മരിച്ചു.
തുടര്‍ന്നുള്ള ഒമ്പതു മാസം ഫൗസിയ ഉള്‍പ്പെടുന്ന യസീദി സംഘം ഐഎസ് തടവറയിലാ യിരുന്നു. സംഘത്തിലെ കുട്ടിക ള്‍ കുടിവള്ളത്തിലെ മാലിന്യം കാരണം മരിച്ചുവീണു. ഫൗസി യെ പിന്നീട് ജിഹാദി തീവ്രവാദികള്‍ക്കു വിറ്റു. ഒട്ടേ റെ തീവ്രവാദികള്‍ ക്കു തന്നെ കൈമാറി യതായി ഫൗസിയ പ റയുന്നു. ഗാസയിലെ അബു അമര്‍ അല്‍ മ ഖ്ദിസി എന്ന തീവ്ര വാദിയുടെ കീഴിലാ ണ് അവസാനം എ ത്തിപ്പെട്ടത്. ഇയാളില്‍ നിന്നു രണ്ടു കുട്ടികള്‍ ഫൗസിയയ്ക്കുണ്ടാ യി. ഇസ്രയേലി വ്യോമാ ക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടപ്പോള്‍ ഓ ടി രക്ഷപ്പെട്ട ഫൗസി യയെ പിന്നീട് യുഎസ്-ഇസ്രേ ലി സംഘം കണ്ടെത്തുകയായി രുന്നു. ഫൗസിയയുടെ കുട്ടികള്‍ ഗാസയിലാണ്. ഇപ്പോഴും ഗാന ബ് മുസ്ലിംകളായിട്ടാണ് ഇവര്‍ വളരുന്നത്. മോചിതയാകുംവ രെ താന്‍ ലൈംഗിക അടിമയായി രുന്നുവെന്നു ഫൗസിയ കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments