Monday, December 23, 2024

HomeMain Storyലോക വൻ ശക്തികളുടെപട്ടികയിൽ ഉൾപ്പെടാൻ ഇന്ത്യയ്ക്കും അർഹത: പുടിൻ

ലോക വൻ ശക്തികളുടെപട്ടികയിൽ ഉൾപ്പെടാൻ ഇന്ത്യയ്ക്കും അർഹത: പുടിൻ

spot_img
spot_img

മോസ്കോ:  ലോക വ ൻ ശക്തികളുടെപട്ടികയിൽ ഉൾപ്പെടാൻ ഇന്ത്യയ്ക്കും അർഹതയെന്നു റഷ്യൻ പ്രസിഡൻ്റ വ്ലാദിമിർ പുടിൻ.ഇന്ത്യ അതിവേഗം വളരുകയാണ് ഇന്ത്യയുമായി എ ല്ലാ മേഖലകളിലും റഷ്യ ബന്ധം വികസിപ്പിക്കു കയാണെന്നും ഉഭയകക്ഷി ബന്ധങ്ങളിൽ വലി യ വിശ്വാസമുണ്ടെന്നും റഷ്യയുടെ സോചിയി ലെ വാൽഡായി ചർച്ച ക്ലബിൻ്റെ പ്ലീനറി സെഷ നിൽ പുടിൻ പറഞ്ഞു. 145 കോടി ജനസംഖ്യ യും പുരാതന സംസ്‌കാരവും വളർച്ചക്ക് ഏറെ സാധ്യതയുമുള്ള മഹത്തായ രാജ്യമാണ് ഇന്ത്യ. ലോക സാമ്പത്തിക വളർച്ചയെ നയിക്കുന്നത് ഇ ന്ത്യയാണ്.

ഇന്നത്തെ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ടാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകു ന്നത്. ഓരോ വർഷവും ഇന്ത്യയുമായുള്ള സഹ കരണം ശക്തമായി ക്കൊണ്ടിരിക്കുകയാണെ ന്നും പുടിൻ പറഞ്ഞതായി റഷ്യൻ വാർത്ത ഏജ ൻസി ടാസ് റിപ്പോർട്ട് ചെയ്‌തു. അതിർത്തിത്തർ ക്കം പരിഹരിക്കാനുള്ള നീക്കങ്ങൾ തുടരുകയാ ണെങ്കിലും വിട്ടുവീഴ്‌ചകൾ ചെയ്യാൻ ഇന്ത്യക്കും ചൈനക്കും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർ ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments