Tuesday, December 3, 2024

HomeMain Storyപരീക്ഷയിൽ തോറ്റ വിദ്യാർഥിയുടെആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു

പരീക്ഷയിൽ തോറ്റ വിദ്യാർഥിയുടെആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു

spot_img
spot_img

 

ബെയ്‌ജിംഗ്:  പരീക്ഷയിൽ തോറ്റ ദേഷ്യത്തിൽ ചൈനയിലെ ജാങ്സു മേഖലയിലെ സ്കൂ‌ളിൽ പൂർവവിദ്യാർഥി കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. 17 പേർക്ക് പരുക്കേറ്റു. വിഷെയ് വൊക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് ടെക്നോളജിയിലാണ് ആക്രമണം നടന്നത്. 21 വയസ്സുകാരനാണ് ആക്രമണം നടത്തിയത്.

പരീക്ഷയിൽ പരാജയപ്പെട്ട ദേഷ്യത്തിനാണ് വിദ്യാർഥി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച ചൈനയിലെ ഷുഹായ് നഗരത്തിൽ 62 വയസ്സുകാരൻ വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടാക്കിയ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments