Monday, December 23, 2024

HomeMain Storyഅണ്വായുധ നയം പുതുക്കി റഷ്യൻ പ്രസിഡൻ്റ് പുടിൻ

അണ്വായുധ നയം പുതുക്കി റഷ്യൻ പ്രസിഡൻ്റ് പുടിൻ

spot_img
spot_img

മോസ്കോ:നാറ്റോ രാജ്യങ്ങൾക്കു ഭീഷണിഉയർത്തുന്ന അണ്വായു ധ നയത്തിൽ റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ ഒപ്പുവച്ചു. റഷ്യ യുടെയോ മിത്രരാജ്യമായ ബലാ റൂസിന്റെയോ നിലനിൽപ്പിനു ഭീ ഷണിയാകുന്ന ആക്രമണം ഉണ്ടായാൽ റഷ്യ അണ്വായുധം പ്രയോഗിക്കുന്നതു പരിഗണിക്കുമെ ന്നതാണു പുതിയ നയം

. ക്രൂസ് മിസൈലുകൾ, ഡ്രോണുകൾ തു ടങ്ങിയവ ഉപയോഗിച്ചു വിപുല മായ ആക്രമണം റഷ്യക്കെതിരേ നടത്തിയാലും അണ്വായുധം പ്രയോഗിക്കുന്നതു പരിഗണിക്കും. അണ്വായുധശേഷി ഇല്ലാത്ത രാ ജ്യം, അണ്വായുധശേഷിയുള്ള രാജ്യത്തിന്റെ സഹായത്തോടെ ആണവയിതര ആയുധങ്ങൾ ഉപ യോഗിച്ച് റഷ്യയെ ആക്രമിച്ചാൽ അതിനെ സംയുക്ത ആക്രമണമായി പരിഗണിക്കും. യുഎസ് മിസൈലുകൾ റഷ്യ ക്കുള്ളിൽ പ്രയോഗിക്കാൻ പ്രസി ഡൻ്റ ജോ ബൈഡൻ യുക്രെയ്ന് അനുമതി നല്കിയതിനു പിന്നാ ലെയാണു പുടിൻ പുതിയ നയം അംഗീകരിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments