കീവ്: അധിനിവേശം ആയിരം ദിവസം പിന്നിട്ട ഇന്നലെ യുക്രെയ്ൻ സേന അമേരിക്കൻ നിർമിത ദീർഘദൂര മി സൈലുകൾ റഷ്യക്കു നേരേ പ്രയോഗിച്ചു. യു എസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ അനുമതി ലഭിച്ചതിനു പിറ്റേന്നാ ണ് റഷ്യയിലെ ബ്രയാ ൻസ്‌കിലേക്ക് മിസൈ ലുകൾ തൊടുത്തത്. റ ഷ്യയാണ് ഇക്കാര്യം അറിയിച്ചത്.അമേരിക്കൻ നിർമി ത അറ്റാകാംസ് മിസൈ ലുകൾ ഇന്നലെ രാവി ലെയാണ് തൊടുത്ത തെന്നും അഞ്ചെണ്ണം വെടിവച്ചിട്ടുവെന്നും ത കരാറിലായ ഒരു മി സൈൽ, സൈനിക താവളത്തിൽ വീണു തീപിടിത്തമുണ്ടായെന്നും റഷ്യ അറിയിച്ചു.
റഷ്യൻ അധിനിവേശത്തിന് അടിയറവു പറയില്ലെന്ന്, യുദ്ധം ആയിരം ദിവസം പിന്നിട്ടതിനോടനുബന്ധിച്ച് യുക്രെയ്ൻ വിദേ ശകാര്യമന്ത്രാലയം വ്യക്തമാക്കി.റഷ്യൻ അധിനിവേശം ആയിരം ദിവസം പിന്നിട്ട ഇന്നലെ കീവിലെ താത്‌കാലിക സൈനിക സ്‌മാരക അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന റഷ്യൻ സേനയ്ക്കു ശിക്ഷ നല്‌കുമെന്നും മന്ത്രാല യം കൂട്ടിച്ചേർത്തു.തിങ്കളാഴ്‌ച രാത്രി വടക്കുകിഴക്കൻ യൂ ക്ര യനിലെ സുമി മേഖല യിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുഞ്ഞ് ഉൾപ്പെടെ എ ട്ടു പേർ കൊല്ലപ്പെടുക യും 12 പേർക്കു പരി ക്കേൽക്കുകയും ചെ യ്തു.
സ്കൂളിനോടു ചേർന്ന ഡോർമിറ്ററിയി ലാണ് ആക്രമണമു ണ്ടായതെന്ന് യുക്രെ യ്ൻ പ്രസിഡന്റ് സെല ൻസ്‌കി പറഞ്ഞു.2022 ഫെബ്രുവരി 24നാണ് റഷ്യൻ സേന യുക്രെയ്നിൽ അധിനി വേശം ആരംഭിച്ചത്. ദി വസങ്ങൾക്കുള്ളിൽ വി വുമായി ആരംഭിച്ച യു ദ്ധം യുക്രെയിൻ്റെ ചെ α റുത്തുനിൽപ്പോടെ നീ ണ്ടു. യുഎസും ബ്രിട്ടനും അടക്കമുള്ള പാ ശ്ചാത്യ ശക്തികൾ യുക്രെയ്ന ശക്തമായ സൈനിക, സാമ്പ ത്തിക പിന്തുണ നല്‌കുന്നു.C