Monday, December 23, 2024

HomeNewsIndiaപനാജിയിൽ നാവിക സേന കപ്പൽ മത്സ്യ ബന്ധന ബോട്ടിലിടിച്ച് രണ്ടു പേരെ  കാണാതായി

പനാജിയിൽ നാവിക സേന കപ്പൽ മത്സ്യ ബന്ധന ബോട്ടിലിടിച്ച് രണ്ടു പേരെ  കാണാതായി

spot_img
spot_img

പനാജി (ഗോവ ) : നാവികസേനയുടെ കപ്പൽമത്സ്യബന്ധ ബോട്ടിൽ ഇടിച്ച് അപകടം. ഗോവൻ തീരത്തുനിന്ന് 70 നോട്ടിക്കൽ മൈൽ അകലെയാണു സംഭവം.

മത്സ്യബന്ധന ബോട്ടായ മാർത്തോമയുമായാണ് നാവികസേനാ കപ്പൽ കൂട്ടിയിടച്ചത്.അപകടസമയത്ത് മത്സ്യബന്ധ ബോട്ടിൽ 13 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവരിൽ 11 പേരെ രക്ഷിച്ചു. കാണാതായ രണ്ടു പേർക്കു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.രക്ഷാപ്രവർത്തനത്തിനായി സേനയുടെ കപ്പലുകളും വിമാനങ്ങളും ഉൾപ്പെടെ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments