Thursday, December 12, 2024

HomeMain Storyഹൈന്ദവ സന്യാസിയുടെ അറസ്റ്റ്: ബംഗ്ലാദേശിൽ സംഘർഷത്തിന് അയവില്ല

ഹൈന്ദവ സന്യാസിയുടെ അറസ്റ്റ്: ബംഗ്ലാദേശിൽ സംഘർഷത്തിന് അയവില്ല

spot_img
spot_img

ധാക്ക: ബംഗ്ലാദേശിൽ ഹൈന്ദവ സന്യാസിയെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്‌റ്റ് ചെയ്‌തതിനു പിന്നാലെ ആരംഭിച്ച സംഘർഷത്തിന് അയവില്ല. സംഘർഷത്തിൽ ബംഗ്ലദേശിലെ ചത്തോഗ്രമിൽ അഭിഭാഷകൻ കൊല്ലപ്പെട്ട കേസിൽ 30 പേരെ അറസ്‌റ്റ് ചെയ്തു. ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്‌മചാരിയുടെ അനുയായികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയിലാണ് അസിസ്‌റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ സൈഫുൽ ഇസ്‌ലാം കൊല്ലപ്പെട്ടത്.

കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ചിന്മയ് ദാസിനെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനെയാണ് അനുയായികൾ തടഞ്ഞത്. സംഘർഷത്തിനിടയിൽ ഗുരുതരമായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സൈഫുൾ മരണപ്പെട്ടത്. സംഘർഷത്തിൽ 50 ഓളം പേർക്ക് പരികേറ്റിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments