Tuesday, December 24, 2024

HomeMain Storyലോകത്ത് ഈ വര്‍ഷം 365 മാധ്യമപ്രവര്‍ത്തകര്‍ തടങ്കലില്‍

ലോകത്ത് ഈ വര്‍ഷം 365 മാധ്യമപ്രവര്‍ത്തകര്‍ തടങ്കലില്‍

spot_img
spot_img

ബ്രസല്‍സ്: ഈ വര്‍ഷം വിവിധ രാജ്യങ്ങളിലായി 365 മാധ്യമപ്രവര്‍ത്തകരാണ് ജയിലില്‍ കഴിയുന്നത്. ചൈനയില്‍ മാത്രം 102 പേര്‍ ശിക്ഷയനുഭവിക്കുകയാണ്.

തുര്‍ക്കി -34, ബെലറൂസ്, എറിത്രിയ -29, ഈജിപ്ത് -27, വിയറ്റ്‌നാം -21, റഷ്യ -12 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങള്‍ തടവിലിട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം.

ഈ വര്‍ഷം അഫ്ഗാനിസ്താനില്‍ ജോലി ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടത് ഒമ്പത് മാധ്യമപ്രവര്‍ത്തകരാണെന്ന് ജേണലിസ്റ്റ് ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ (ഐ.എഫ്.ജെ). ഫിലിപ്പീന്‍സില്‍ മൂന്നുപേര്‍ക്കും ജീവന്‍ നഷ്ടമായി.

ഗ്ലോബല്‍ മീഡിയ ഗ്രൂപ്പാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments