Thursday, January 23, 2025

HomeMain Storyഇവൻമാർ പോരാളികളോ കള്ളൻമാരോ? സിറിയൻ പ്രസിഡന്റി ന്റെ കൊട്ടാരത്തിലെ ഫർണിച്ചറുകളും ആഭരണങ്ങളും അടിച്ചുമാറ്റി...

ഇവൻമാർ പോരാളികളോ കള്ളൻമാരോ? സിറിയൻ പ്രസിഡന്റി ന്റെ കൊട്ടാരത്തിലെ ഫർണിച്ചറുകളും ആഭരണങ്ങളും അടിച്ചുമാറ്റി വിമതൻമാർ

spot_img
spot_img

ഡമാസ്കസ്: ഇവൻമാർ പോരാളികളോ കള്ളൻമാരോ? സിറിയൻ പ്രസിഡന്റി ന്റെ കൊട്ടാരത്തിലെ ഫർണിച്ചറുകളും ആഭരണങ്ങളും കൈക്കലാക്കിയും അടിച്ചുമാറ്റുകയും ചെയ്ത വിമതൻമാർക്കെതിരേ ഉയരുന്ന ചോദ്യമാണിത്. സിറിയൻതലസ്ഥാനമായ ഡമാസ്കസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും പ്രസിഡന്റ് ബഷാർ അൽ അസദിന്റെ കൊട്ടാരത്തിൽ കയറുകയും ചെയ്ത് വിമതസംഘടന എച്ച്ടിഎസ് (ഹയാത്ത് തഹ്‌രീർ അൽ ശാം). കൊട്ടാരത്തിലെ ഫർണിച്ചറുകളും ആഭരണങ്ങളും കൈക്കലാക്കിയും വിവിധ മുറികളിൽ നിന്ന് ചിത്രങ്ങൾ പോസ് ചെയ്തും ഇരുണ്ട യുഗത്തിന്റെ അന്ത്യം കുറിച്ചിരിക്കുകയാണെന്നു വിമതർ പറഞ്ഞു.രണ്ടാഴ്ച്‌ച മുമ്പാണ് എച്ച്‌ടിഎസ് വിമതസംഘടന ആക്രമണം തുടങ്ങിയത്. അലപ്പോ, ഹോംസ്, ഹമ തുടങ്ങിയ നഗരങ്ങൾ കീഴടക്കിയതിന് പിന്നാലെ ഞായറാഴ്‌ച സിറിയയുടെ തലസഥാനമായ ഡമാസ്കസിന്റെ നിയന്ത്രണവും വിമതർ ഏറ്റെടുക്കുകയായിരുന്നു. അതേസമയം, സിറിയയിലെ വിമതസംഘത്തിന് എതിരെ വ്യോമാക്രമണം നടത്തിയതായി യുഎസ് അറിയിച്ചു.സിറിയൻ പ്രസിഡൻ്റ് ബഷാർ അൽ അസദിന്റെ കൊട്ടാരത്തിൽ കയറി വിമതർ. കൊട്ടാരത്തിലെ ഫർണിച്ചറുകളും ആഭരണങ്ങളും കൈക്കലാക്കിയും വിവിധ മുറികളിൽനിന്ന് ചിത്രങ്ങൾക്ക് പോസ് ചെയ്തും ഇരുണ്ട യുഗത്തിന്റെ അന്ത്യം കുറിച്ചിരിക്കുകയാണെന്നു വിമതർ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments