Thursday, January 23, 2025

HomeMain Storyറഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച്ച നടത്തി

റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച്ച നടത്തി

spot_img
spot_img

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ഏറ്റവും ഉയരമുള്ള പര്‍വതത്തെക്കാള്‍ പൊക്കമുള്ളതും ഏറ്റവും ആഴമുള്ള സമുദ്രത്തെക്കാള്‍ അഗാധവുമാണെന്ന് രാജ്നാഥ് സിംഗ പറഞ്ഞു. ഇന്ത്യ എക്കാലവും റഷ്യയ്‌ക്കൊപ്പമായിരിക്കുമെന്നും അറിയിച്ചു.

പ്രതിരോധ സഹകരണം സംബന്ധിച്ച വിവിധ വിഷയങ്ങളില്‍ പുട്ടിനുമായി ചര്‍ച്ച നടന്നെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യയില്‍ ത്രിദിന സന്ദര്‍ശനത്തിനെത്തിയ രാജ്നാഥ് സൈനിക സഹകരണം സംബന്ധിച്ച ഇന്ത്യ-റഷ്യ കമ്മിഷന്‍ സഹ ധ്യക്ഷം വഹിച്ച ശേഷമാണ് പുട്ടിനെ കണ്ടത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments