Thursday, February 6, 2025

HomeMain Storyയുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് 31 ന് അവസാനിക്കും

യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് 31 ന് അവസാനിക്കും

spot_img
spot_img

ദുബായ്: : യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ്  ഈ മാസം 31 ന് അവസാനിക്കും.അനധികൃത താമസക്കാർ ഈ മാസം 31നകം നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിയമലംഘകർക്ക് രേഖകൾ ശരിയാക്കി യുഎഇയിൽ തുടരാനോ രാജ്യംവിട്ടു പോകാനോ മതിയായ കാലയളവ് നൽകിയതിനാൽ ഇളവ് നീട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച 2 മാസത്തെ പൊതുമാപ്പ് അപേക്ഷകർ കൂടിയതോടെ 2 മാസത്തേക്കു കൂടി നീട്ടുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments