Thursday, October 17, 2024

HomeWorldEuropeക്വീന്‍സ് ലാന്‍ഡില്‍ പ്രളയത്തില്‍ ഇന്ത്യന്‍ വംശജ മരണപ്പെട്ടു

ക്വീന്‍സ് ലാന്‍ഡില്‍ പ്രളയത്തില്‍ ഇന്ത്യന്‍ വംശജ മരണപ്പെട്ടു

spot_img
spot_img

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലുണ്ടായ പ്രളയത്തില്‍ ഇന്ത്യന്‍ വംശജ മരണപ്പെട്ടു. മരണപ്പെട്ട ആള്‍ ഇന്ത്യന്‍ വംശജയായ 28 കാരിയാണെന്നു മാത്രമേ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചിട്ടുള്ളു. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. കാര്‍ ഡ്രൈവ് ചെയ്യുന്നതിനിടെ പ്രളയത്തില്‍പ്പെട്ട് മുങ്ങിമരിച്ചതായാണ് പ്രാഥമീക നിഗമനം. ഇവരുടെ കാര്‍ വെള്ളത്തില്‍ താഴ്ന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ച്ചയായി ഉണ്ടായ മഴയെ തുടര്‍ന്ന് ക്വീന്‍സ് ലാന്‍ഡില്‍ പ്രളയമാണ്. ഇതോടെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നു അധികൃതര്‍ നിര്‍ദേശം നല്കി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments