Tuesday, June 25, 2024

HomeNewsIndiaസമീപകാലത്ത് ലോകത്തെ നടുക്കിയ അഞ്ച് തീപിടിത്ത അപകടങ്ങൾ

സമീപകാലത്ത് ലോകത്തെ നടുക്കിയ അഞ്ച് തീപിടിത്ത അപകടങ്ങൾ

spot_img
spot_img

വലുതും ചെറുതുമായ നിരവധി തീപിടിത്ത അപകടങ്ങളാണ് ഓരോ ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഭവിക്കുന്നത്. സമീപകാലത്തെ ലോകത്തെ നടുക്കിയ അഞ്ച് തീപിടിത്തങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

കുവൈറ്റിലെ തീപിടിത്തം: 24 മലയാളികൾ ഉൾപ്പെടെ 50 പേർക്കാണ് ജീവൻ നഷ്ടമായത്. തൊഴിലാളികൾ താമസിച്ചിരുന്ന ആറുനില കെട്ടിടം ജൂൺ 12ന് പുലർച്ചെ തീപിടിക്കുകയായിരുന്നു.

News18 Malayalam

രാജ്ക്കോട്ട് ഗെയിമിങ് സോണിലെ തീപിടിത്തം: 2024 മെയ് 25ന് ഗുജറാത്തിലെ രാജ്ക്കോട്ട് ടിആർപി ഗെയിം സോണിലുണ്ടായ തീപിടിത്തത്തിൽ പൊലിഞ്ഞത് കുട്ടികൾ ഉൾപ്പെടെ 27 ജീവനുകൾ.

News18 Malayalam

ധാക്കയിലെ തീപിടിത്തം: 2024 മാർച്ച് ഒന്നിന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഷോപ്പിങ് മാളിന്റെ ആറുനില കെട്ടിടത്തിലുണ്ടായ തീപിടത്തത്തിൽ മരിച്ചത് 46 പേർ. ഏറെപേരും പുകശ്വസിച്ചാണ് മരിച്ചത്.

News18 Malayalam

ഇന്തോനേഷ്യയിലെ നിക്കെല്‍ സ്മെല്‍ട്ടർ പ്ലാന്റിലുണ്ടായ തീപിടിത്തം: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലെ ചൈനീസ് പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ 21 പേർ മരിച്ചു

ഡൽഹി പെയിന്റ് ഫാക്ടറിയിലെ തീപിടിത്തം: 2024 ഫെബ്രുവരി 15ന് ഡൽഹിയിലെ ആലിപൂരിൽ പെയിന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 11 പേരാണ് മരിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments