Friday, October 18, 2024

HomeNewsIndiaജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു

ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു

spot_img
spot_img

ഗുരെസ്: ജമ്മുകശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റൊരു പൈലറ്റിന് പരുക്കേറ്റു .

ബന്ദിപ്പോറ ജില്ലയിലെ ഗുറേസ് സെക്ടറില് ലാന്റ്ചെയ്യുന്നതിനിടെ ഹെലികോപ്റ്റര് അപകടത്തില്പെടുകയായിരുന്നു. മോശം കലാവസ്ഥയാണ് അപകടകാാരണമെന്ന് കരസേനഅറിയിച്ചു.

പൈലറ്റും, സഹപൈലറ്റും മാത്രമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായത്. അപകടശേഷം ഇരുവരെയും കാണ്മാനിലായിരുന്നു.സേന നടത്തിയ തെരച്ചിലിന്റെ അടിസ്ഥാനത്തിലാണ് പൈലറ്റുമാരെ കണ്ടെത്തിയത്.

അതിര്‍ത്തി സുരക്ഷ സേനാംഗങ്ങളെ കൂട്ടാനായി പോകവെയാണ് അപകടം നടന്നത്. ഹെലികോപ്റ്റര്‍ തകര്‍ന്നതിന്റെ കാരണങ്ങള്‍ വ്യക്തമല്ല. ലാന്‍ഡ് ചെയ്യാന്‍ പോകുന്നതിനിടെ കാലാവസ്ഥ കാരണങ്ങള്‍ മൂലം തെന്നി മാറുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments