Friday, May 9, 2025

HomeNewsIndiaസി.രാധാകൃഷ്ണന്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

സി.രാധാകൃഷ്ണന്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

spot_img
spot_img

ന്യൂദല്‍ഹി: പ്രശസ്ത എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകിട്ട് രാഷ്ട്രപതി ഭവനിലായിരുന്നു കൂടിക്കാഴ്ച.


തീക്കടല്‍ കടഞ്ഞ് തിരുമധുരം എന്ന തന്റെ നോവലിന്റെ ഇംഗ്ലീഷ്,ഹിന്ദി പരിഭാഷകള്‍, ഭഗവദ് ഗീതയുടെ ഇംഗ്ലീഷ്, ഹിന്ദി പരിഭാഷകള്‍ എന്നീ പുസ്തകങ്ങള്‍ സി.രാധാകൃഷ്ണന്‍ രാഷ്ട്രപതിക്ക് നല്‍കി.


രാഷ്ട്രപതിക്ക് പുസ്തകം കൈമാറിയത് സ്വയം പ്രകാശിപ്പിക്കല്‍ പോലെയാണ് തനിക്കെന്ന് സി.രാധാകൃഷ്ണന്‍ പ്രതികരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments