ചെന്നൈ: തമിഴ് നടന് ആര്. ശരത് കുമാറിന്റെ പാര്‍ട്ടിയായ ‘അകില ഇന്‍ഡിയ സമാതുവ മക്കള്‍ കച്ചി’ (എ.ഐ.എസ്.എം.കെ) ബി.ജെ.പിയില്‍ ലയിച്ചു. മോദിയുടെ നേതൃത്വത്തില്‍ രാജ്യം ഇനിയും മുന്നോട്ടുപോകുമെന്ന് ലയന ചടങ്ങില്‍ ശരത്കുമാര് പറഞ്ഞു.
പാര്‍ട്ടിപ്രവര്‍ത്തകരും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാലൈ ഉള്‍പ്പെടെ പ്രമുഖരും പ?ങ്കെടുത്തു. നേരത്തെ ഡി.എം.കെയിലായിരുന്ന ശരത്കുമാറിനെ പാര്‍ട്ടി രാജ്യസഭ എം.പിയാക്കിയിരുന്നു