Monday, May 5, 2025

HomeNewsIndiaപഹൽഗാം ഭീകകരാക്രമണം: വിവാദ പരാമർശം നടത്തിയ ആസാം എം എൽ എ അറസ്റ്റിൽ

പഹൽഗാം ഭീകകരാക്രമണം: വിവാദ പരാമർശം നടത്തിയ ആസാം എം എൽ എ അറസ്റ്റിൽ

spot_img
spot_img

ഗോഹട്ടി: ജമ്മു കാശ്മീരിലെ പഹൽഗാമിലുണ്ടായ  ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ ആസാം എംഎൽഎ അറസ്റ്റിൽ. എ.ഐ.യു.ഡി.എഫ് നേതാവും  എം.എൽ.എയുമായ അമിനുൽ ഇസ്‌ലാമിനെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പാകിസ്താനെ  ന്യായീകരിച്ചതായി  അറസ്‌റ്റെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

. 2019 ഫെബ്രുവരിയിൽ പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനുനേരെ നടന്ന ചാവേർ ബോംബാക്രമണവും പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ ഭീകരൾ കൊലപ്പെടുത്തിയതിനും പിന്നിലും സർക്കാർ ഗൂഢാലോചനയുണ്ടെന്ന പരാമർശമാണ് അറസ്റ്റിനു കാരണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments