Friday, December 27, 2024

HomeNewsIndiaമണിക്കൂറുകള്‍ നീണ്ട ശ്രമം വിഫലം; കുഴല്‍ക്കിണറില്‍ വീണ ആറു വയസുകാരന്‍ മരിച്ചു

മണിക്കൂറുകള്‍ നീണ്ട ശ്രമം വിഫലം; കുഴല്‍ക്കിണറില്‍ വീണ ആറു വയസുകാരന്‍ മരിച്ചു

spot_img
spot_img

ചണ്ഡിഗഢ്; പഞ്ചാബിൽ 300 അടി താഴ്ചയുള്ള കുഴല്ക്കിണറിൽ വീണ ആറു വയസുകാരൻ മരിച്ചു. തെരുവുനായ്ക്കളിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെ കുട്ടി കുഴൽകി ണറിലേക്ക് വീഴുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. 300 അടി ആഴമുള്ള കിണറ്റിലേക്ക് പതിച്ച കുട്ടി 95 മീറ്റർ താഴെ കുടുങ്ങിയിരിക്കുകയായിരുന്നു.
കിണറിനുള്ളിലേക്ക് ഓക്സിജനും നല്കിയിരുന്നു. എന്നാൽ , കുട്ടി അബോധാവസ്ഥയിൽ തുടരുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments