Saturday, September 7, 2024

HomeNewsIndiaഡല്‍ഹിയില്‍ കനത്ത മഴ, റെയില്‍, വ്യോമ ഗതാഗതത്തെ ബാധിച്ചു

ഡല്‍ഹിയില്‍ കനത്ത മഴ, റെയില്‍, വ്യോമ ഗതാഗതത്തെ ബാധിച്ചു

spot_img
spot_img

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴ, റെയില്‍, വ്യോമ ഗതാഗതത്തെ ബാധിച്ചു. ഇന്ന് രാവിലെ മുതല്‍ ഇടി മിന്നലോടു കൂടിയ ശക്തമായ മഴയാണ് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും പെയ്യുന്നത്.

കനത്ത മഴ വിമാന സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്. നിരവധി വിമാനങ്ങളാണ് മോശം കാലാവസ്ഥയെ തുടര്‍ന്നു വൈകുന്നത്.

അടുത്ത രണ്ട് മണിക്കൂര്‍ കൂടി മഴ തുടരുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments