Tuesday, June 3, 2025

HomeNewsIndiaപുതിയ പാര്‍ലമെന്‍റ് മന്ദിരത്തെ ശവപ്പെട്ടിയോട് ഉപമിച്ച്‌ ആര്‍ജെഡി

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തെ ശവപ്പെട്ടിയോട് ഉപമിച്ച്‌ ആര്‍ജെഡി

spot_img
spot_img

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ആകൃതിയെ ശവപ്പെട്ടിയോട് ഉപമിച്ച്‌ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി).പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങ് പുരോഗമിക്കുന്നതിനിടയിലാണ് ‘ഇതെന്താണ്’ എന്ന അടിക്കുറിപ്പോടെ ആര്‍ജെഡിയുടെ വിവാദ ട്വീറ്റ് എത്തിയത്.

. സംഭവത്തില്‍ ആര്‍ജെഡിക്കെതിരേ കേസെടുക്കണമെന്ന് ബിജെപി നേതാവ് സുശീല്‍ മോദി ആവശ്യപ്പെട്ടു.

എന്നാല്‍ കുഴിച്ചുമൂടുന്ന ജനാധിപത്യത്തിന്‍റെ പ്രതീകമായിട്ടാണ് ശവപ്പെട്ടിയുടെ ചിത്രം പങ്കുവച്ചതെന്ന് ആര്‍ജെഡി നേതാവ് ശക്തി സിംഗ് യാദവ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments