Monday, May 5, 2025

HomeNewsIndiaപാക്കിസ്ഥാനു വേണ്ടി ചാരപ്പണി ചെയ്ത രണ്ടുപേർ അറസ്റ്റിൽ

പാക്കിസ്ഥാനു വേണ്ടി ചാരപ്പണി ചെയ്ത രണ്ടുപേർ അറസ്റ്റിൽ

spot_img
spot_img

ന്യൂഡല്‍ഹി: പാക്കിസ്ഥാനു വേണ്ടി ചാരപ്പണി ചെയ്ത രണ്ടുപേർ അറസ്റ്റിൽ. പാക്കിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയ പാലക് ഷെര്‍ മസിഗ്, സൂരജ് മസിഗ് എന്നിവരെയാണ് 

 പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്.  ഇവർ സൈനിക കേന്ദ്രങ്ങളുടേയും വ്യോമതാവളങ്ങളുടെയും ഫോട്ടോകള്‍ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ എസ് ഐക്ക് അയച്ചതായും കണ്ടെത്തലുണ്ട്.

 സൈനിക വിവരങ്ങള്‍ ഇവര്‍ പാക്കിസ്ഥാന്  ചോര്‍ത്തി നല്‍കിയെന്നു വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയ്. ജയിലില്‍ ശിക്ഷ അനുഭവിച്ചു കഴിയുന്ന ഹര്‍പ്രീത് സിംഗിനെ ചോദ്യം ചെയ്തപ്പോഴാണ്  നിർണായക വിവരം ലഭിച്ചത്. തുടർന്നാണ് അസ്റ്റ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments