Thursday, December 26, 2024

HomeNewsIndiaകര്‍ണാടകയില്‍ ബസിന് തീപിടിച്ച്‌ 7 പേര്‍ വെന്തുമരിച്ചു

കര്‍ണാടകയില്‍ ബസിന് തീപിടിച്ച്‌ 7 പേര്‍ വെന്തുമരിച്ചു

spot_img
spot_img

കലബുര്‍ഗി: കര്‍ണാടകയില്‍ സ്വകാര്യ ബസിന് തീപിടിച്ച്‌ ഏഴ് പേര്‍ വെന്തുമരിച്ചു. കലബുര്‍ഗിയിലെ കമലാപുര ടൗണിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് സംഭവം .

ബസും ടെമ്ബോയും കൂട്ടിയിടിച്ചതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്. ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് 29 യാത്രക്കാരുമായി പോവുകയായിരുന്നു ബസ്. ബസ് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. 22 യാത്രക്കാരെ പരിക്കുകളോടെ പുറത്തെത്തിച്ചു.

പരിക്കേറ്റവരെ കലബുര്‍ഗിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments