Friday, October 18, 2024

HomeNewsIndiaകേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് പകപോക്കല്‍ രാഷ്ട്രീയം; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് പകപോക്കല്‍ രാഷ്ട്രീയം; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

spot_img
spot_img

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പകപോക്കല്‍ രാഷ്ട്രീയമാണ് നടത്തുന്നതെന്നും എതിര്‍ക്കുന്നവരെ ഇഡിയെ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ .ഇത്തരം നിര്‍ലജ്ജമായ നടപടികള്‍ കൊണ്ട് പ്രതിപക്ഷത്തെ ആരെയും ഭയപ്പെടുത്താനാകില്ലെന്നും ഖാര്‍ഗെ തന്റെ പ്രസ്താവനയില്‍ പറഞ്ഞു. തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ അറസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം, മന്ത്രിയുടെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമവിദഗ്ധരുടെ യോഗം വിളിച്ചു. അറസ്റ്റിനെ നിയമപരമായി നേരിടാനാണ് ഡിഎംകെയുടെ തീരുമാനം. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments